---
title: "#Obituary | ചെമ്പ്ര ദാമോദരൻ മാസ്റ്റർ  അന്തരിച്ചു"
english_title: "#Chembra #Damodaran #Master #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222837/chembra-damodaran-master-passed-away"
published_at: "2024-07-25T22:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a28c37eeee6_aaaaaaz.jpg"
keywords: []
---

# #Obituary | ചെമ്പ്ര ദാമോദരൻ മാസ്റ്റർ  അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: **പയന്തോങ്ങ് റിട്ടയേർഡ് അദ്ധ്യാപകൻ ചെമ്പ്ര ദാമോദരൻ മാസ്റ്റർ അന്തരിച്ചു.

## Article Content

**കല്ലാച്ചി: **പയന്തോങ്ങ് റിട്ടയേർഡ് അദ്ധ്യാപകൻ ചെമ്പ്ര ദാമോദരൻ മാസ്റ്റർ അന്തരിച്ചു.

ഭാര്യ: സരോജിനി

മക്കൾ: സുമേഷ്, സതിക, സവിത

മരുമക്കൾ: സിന്ധു, മനോജൻ (വില്ലേജ് ഓഫീസർ കണിയാമ്പറ്റ),ജയൻ (തൊട്ടിൽപ്പാലം ).

സഹോദരങ്ങൾ: ജാനു നരിപ്പറ്റ,പരേതരായ ചന്തു, ബാലൻ, കുഞ്ഞിരാമൻ, നാണി, മാക്കം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222837/chembra-damodaran-master-passed-away)