---
title: "#obituary | മരക്കാട്ടേരി ദാമോദരൻ അന്തരിച്ചു"
english_title: "#Marakatteri #Damodaran #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222876/marakatteri-damodaran-passed-away"
published_at: "2024-07-26T08:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3172f3ddf8_aaaq.jpg"
keywords: []
---

# #obituary | മരക്കാട്ടേരി ദാമോദരൻ അന്തരിച്ചു

> **Lead Summary:** **പുറമേരി : **കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മറ്റി മുൻ പ്രസിഡൻ്റ് വിലാതപുരത്തെ മരക്കാട്ടേരി ദാമോദരൻ അന്തരിച്ചു.

## Article Content

**പുറമേരി : **കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മറ്റി മുൻ പ്രസിഡൻ്റ് വിലാതപുരത്തെ മരക്കാട്ടേരി ദാമോദരൻ അന്തരിച്ചു.

സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

അരൂർ സഹകരണ അർബൻ സൊസൈറ്റി പ്രസിഡൻ്റ്, യു.ഡി.എഫ് പുറമേരി പഞ്ചായത്ത് കമ്മറ്റി ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: പരേതരായ ബാലകുറുപ്പ്,

അമ്മ: ഓമന

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222876/marakatteri-damodaran-passed-away)