---
title: "#obituary | മൊയിലോത്ത്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "#Moilothkandi #KunhamiHajjumma #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222892/moilothkandi-kunhamihajjumma-passed-away"
published_at: "2024-07-26T10:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a329561a180_aaaaaaaq.jpg"
keywords: []
---

# #obituary | മൊയിലോത്ത്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം :**ജാതിയേരി കല്ലുമ്മൽ പരേതനായ പുതിയടത്ത് മമ്മു മുസ്ലിയാരുടെ ഭാര്യ മൊയിലോത്ത്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നാദാപുരം :**ജാതിയേരി കല്ലുമ്മൽ പരേതനായ പുതിയടത്ത് മമ്മു മുസ്ലിയാരുടെ ഭാര്യ മൊയിലോത്ത്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു.

ചെറുവാങ്കണ്ടി മഹമുദ് ഹാജിയുടെ സഹോദരിയും പരേതനായ നാദാപുരം ഖാസി അഹമ്മദ് മുസ്ലിയാരുടെ സഹോദര ഭാര്യയുമാണ്.

മക്കൾ: സമദ് ജാതിയേരി (മുൻ ദുബൈ കെ. എം. സി. സി സംസ്ഥാന പ്രസിഡണ്ട്), അബ്ദുറഹ്മാൻ (സി.പി.ഐ.എം) ജാതിയേരി ബ്രാഞ്ച് മെമ്പർ), അബ്ദുല്ല, സഹദ്, സിറാജ് (ഷാർജ കെ. എം. സി. സി കോഴിക്കോട് ജില്ല സെക്രട്ടറി),മൈമൂനത്ത്,ആയിഷ,റംല, ഉമ്മുക്കുൽസു

മരുമക്കൾ: മൊയ്തു കുറ്റ്യാടി, അസീസ് വെള്ളേരി കല്ലാച്ചി,അബ്ദുറഹ്മാൻ കുളങ്ങരത്ത് നാദാപുരം, അശ്റഫ് നരിക്കാട്ടേരി, സൈനബ അമ്പിളിയേരി, മറിയം കുറുമാനിയിൽ, ഫൗസിയ കുമ്മങ്കോട്, ഷമീമ കക്കംവെള്ളി,റൈഹാനത്ത് മുടവന്തേരി

സഹോദരങ്ങൾ: പരേതനായ അന്ത്രു, കുഞ്ഞബ്ദുല്ല, കുഞ്ഞേറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222892/moilothkandi-kunhamihajjumma-passed-away)