---
title: "#accident |  കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു"
english_title: "Another accident on the bypass; Iron pipes fell from the lorry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223092/another-accident-on-the-bypass-iron-pipes-fell-from-the-lorry"
published_at: "2024-07-26T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3d164a8601_lorriii.jpg"
keywords: []
---

# #accident |  കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

> **Lead Summary:** **നാദാപുരം: [**കല്ലാച്ചി മിനി ബൈപ്പാസ് റോഡിൽ ലോറി കയറ്റം കയറവെ കെട്ട് പൊട്ടി പൈപ്പുകൾ റോഡിൽ തെറിച്ചു വീണു. അൽപ്പസമയം മുൻപാണ് അപകടം ഉണ്ടായത്.

## Article Content

**നാദാപുരം: [**കല്ലാച്ചി മിനി ബൈപ്പാസ് റോഡിൽ ലോറി കയറ്റം കയറവെ കെട്ട് പൊട്ടി പൈപ്പുകൾ റോഡിൽ തെറിച്ചു വീണു. അൽപ്പസമയം മുൻപാണ് അപകടം ഉണ്ടായത്.

ഇരുമ്പുപൈപ്പുകളുമായി വന്ന വലിയ ലോറിയിൽ നിന്നാണ് കെട്ട് പൊട്ടി  പൈപ്പുകൾ റോഡിൽ ചിന്നി ചിതറിയത്.

പിറകിൽ വാഹനങ്ങൾ ഇല്ലാത്ത കൊണ്ട് വലിയ അപകടം ഒഴിവായി.

കല്ലാച്ചി മിനി ബൈപ്പാസ് റോഡിൽ മുൻപും ഇത്തരത്തിലുള്ള നിരവധി അപകടം നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223092/another-accident-on-the-bypass-iron-pipes-fell-from-the-lorry)