---
title: "#Children'sJourney | ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ യാത്ര കൗതുകമുണർത്തി"
english_title: "#The #children's #journey #search #habitat #was #fascinating"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223211/the-childrens-journey-search-habitat-was-fascinating"
published_at: "2024-07-27T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4a4b61e4a0_chilldrens.jpg"
keywords: []
---

# #Children'sJourney | ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ യാത്ര കൗതുകമുണർത്തി

> **Lead Summary:** **നാദാപുരം: [**ജീവികളുടെ ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ പ്രകൃതി നടത്തം രക്ഷിതാക്കളിലും നാട്ടുകാരിലും കൗതുകമുണർത്തി.

## Article Content

**നാദാപുരം: [**ജീവികളുടെ ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ പ്രകൃതി നടത്തം രക്ഷിതാക്കളിലും നാട്ടുകാരിലും കൗതുകമുണർത്തി.

> മുടവന്തേരി എം. എൽ. പി സ്കൂൾ നാലാം ക്ലാസ്സിലെ കുട്ടികളാണ് " വയലും വനവും " എന്ന പാഠഭാഗത്തിന്റെ ഭാഗമായി ആവാസവ്യവസ്ഥ നേരിൽ കാണാൻ മുടവന്തേരി തീർക്കുന്നുമ്മലിലേക്ക് പ്രകൃതി നടത്തം സംഘടിപ്പിച്ചത് .

വിവിധ ചിത്ര ശലഭങ്ങളുടെയും പക്ഷികളുടെയും അണ്ണൻ, കുറുക്കൻ, എലി, തവള ഓന്ത്, തുമ്പി,തുടങ്ങിയവയുടെ ആവാസവ്യവസ്ഥ നേരിൽ കണ്ട് മനസിലാക്കിയത്.

ക്ലാസ്സ്‌ ടീച്ചർ സി. പി അഖിൽ, ഹംദാൻ, ഷഹദിൻ, റഷാദ്, റഫാൻ, ഫാത്തിമത്തുൽ ഇസ അന്നിസ, ഫാത്തിമ മറിയം, ആയിഷ ഐൻ ഇസത്ത്, ഫാത്തിമ, റബീഹ്, റിസ്വാൻ, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223211/the-childrens-journey-search-habitat-was-fascinating)