---
title: "#Obituary | പുത്തൻവീട്ടിൽ ഖദീജ ഹജ്ജുമ്മ അന്തരിച്ചു"
english_title: "#KhadijaHajjumma #passed #away #Puttanveed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223324/khadijahajjumma-passed-away-puttanveed"
published_at: "2024-07-27T20:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a51518b5a8f_death.jpg"
keywords: []
---

# #Obituary | പുത്തൻവീട്ടിൽ ഖദീജ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **വാണിമേൽ: **പുത്തൻവീട്ടിൽ ഖദീജ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**വാണിമേൽ: **പുത്തൻവീട്ടിൽ ഖദീജ ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: തലോപ്പാണ്ടി മൊയതു ഹാജി

മക്കൾ: സൈനബ, ആസ്യ, അഷ്‌റഫ് (മസ്ക്കത്ത് ) ലത്തീഫ് (മസ്ക്കത്ത് ) സഫിയ, പരേതരായ പാത്തു, അയിഷു

മരുമക്കൾ: ടി.പി. ആലി (റിട്ട. അധ്യാപകൻ വാണിമേൽ എം.യു.പി) എടവലത്ത് കണ്ടി അമ്മദ് ഹാജി (വിലാതപുരം) കോറോത്ത് അബ്ദുൽ ഖാദർ (എടച്ചേരി), തുണ്ടിച്ചാൽ കുഞ്ഞമ്മദ്, സി.കെ.അബ്ദുൽഗഫൂർ (ഖത്തർ)

സഹോദരങ്ങൾ: ഒതയോത്ത് അബൂബക്കർ ഹാജി, ഒതയോത്ത് ഉമ്മർ (മുതുവടത്തൂർ), പരേതരായ കണ്ടിയിൽ മൊയ്തു ,ചേലപ്പുറത്ത് കുഞ്ഞബ്ദുല്ല, വയലിൽ ഇബ്രാഹീം, അച്ചങ്കണ്ടി കുഞ്ഞയിശ്ശ, നാമത്ത് മറിയം (തലായി), കണ്ടംകുളങ്ങര ബിയ്യാത്തു, വണ്ണത്താം വീട്ടിൽ കുഞ്ഞാമി.

ഖബറടക്കം ഞായർ രാവിലെ 10.30 വാണിമേൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223324/khadijahajjumma-passed-away-puttanveed)