---
title: "#shafiparambil | തെരഞ്ഞെടുപ്പ് ചൂടിൽ ; ദൊരയുടെ വിജയത്തിനായി ഷാഫി പറമ്പിൽ എംപി എത്തി  "
english_title: "#heat #election #MP #came #Shafi #Parambil #Dwaras #victory"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223347/heat-election-mp-came-shafi-parambil-dwaras-victory"
published_at: "2024-07-27T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5189549e05_shafiii.jpg"
keywords: []
---

# #shafiparambil | തെരഞ്ഞെടുപ്പ് ചൂടിൽ ; ദൊരയുടെ വിജയത്തിനായി ഷാഫി പറമ്പിൽ എംപി എത്തി  

> **Lead Summary:** **പാറക്കടവ് : [**ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി കെ ദ്വരയുടെ വിജയത്തിനായി ഷാഫി പറമ്പിൽ എംപി എത്തി പാറക്കടവ് ടൗണിൽ പ്രചാരണ യോഗത്തിൽ സംസാരിച്ചു.

## Article Content

**പാറക്കടവ് : [**ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി കെ ദ്വരയുടെ വിജയത്തിനായി ഷാഫി പറമ്പിൽ എംപി എത്തി പാറക്കടവ് ടൗണിൽ പ്രചാരണ യോഗത്തിൽ സംസാരിച്ചു.

സി.എച്ച് ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഹമദ് പുന്നക്കൽ എൻ കെ മുസ്സമാസ്റ്റർ പി.കെ ഹബീബ് ടി.കെ ഖാലിദ് മാസ്റ്റർ ബി.പി മുസ്സ അഹമദ് കുറുവയിൽ നസീമ കൊട്ടാരം എം.ആർ നാസർ നടക്ക അമ്മദ് ഹാജി അശോകൻ തൂണേരി സുബൈർ പാറേമ്മൽ അസ്സൂട്ടി ചെക്യാട് സി.പി മുകുന്ദൻ മാസ്റ്റർ റംല കുട്ട്യാപ്പണ്ടി. എന്നിവർ പ്രസംഗിച്ചു.

ഫായിസ് ചെക്യാട് സ്വാഗതവും ഹാരിസ് കൊത്തിക്കുടി നന്ദി യുഗം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223347/heat-election-mp-came-shafi-parambil-dwaras-victory)