---
title: "#obituary | അയിഷു  ഹജ്ജുമ്മ അന്തരിച്ചു"
english_title: "#Aishu #Hajjumma #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223556/aishu-hajjumma-passed-away"
published_at: "2024-07-28T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a659522efc8_aayishaa.jpg"
keywords: []
---

# #obituary | അയിഷു  ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **നാദാപുരത്തെ പരേതനായ മാത്തോട്ടതിൽ അബ്‌ദുല്ല ഹാജിയുടെ ഭാര്യ അയിഷു ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നാദാപുരം:[ **നാദാപുരത്തെ പരേതനായ മാത്തോട്ടതിൽ അബ്‌ദുല്ല ഹാജിയുടെ ഭാര്യ അയിഷു ഹജ്ജുമ്മ അന്തരിച്ചു.

മകൻ: ഹാരിസ് മാതോട്ടത്തിൽ.

മരുമകൾ: സമീറ (തലായി).

സഹോദരങ്ങൾ: മൊയ്‌തു ഹാജി കേളോത്ത് (കുമ്മങ്കോട്), പാത്തു (ചാലപ്പുറം), പരേതരായ മമ്മു കേളോത്ത്, അന്ത്രു (കുമ്മങ്കോട്), മാമി ഹജ്ജുമ്മ (ഇയ്യങ്കോട്). 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223556/aishu-hajjumma-passed-away)