---
title: "#obituary | പുളിയുള്ളമഠത്തിൽ മമ്മു അന്തരിച്ചു"
english_title: "#Mammu #passed #away #Puliyulla #madathill "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223585/mammu-passed-away-puliyulla-madathill"
published_at: "2024-07-28T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a674e9f22a7_adhiiyysss.jpg"
keywords: []
---

# #obituary | പുളിയുള്ളമഠത്തിൽ മമ്മു അന്തരിച്ചു

> **Lead Summary:** **നാദാപുരം: [**ചേലക്കാട് പുളിയുള്ളമഠത്തിൽ മമ്മു അന്തരിച്ചു.

## Article Content

**നാദാപുരം: [**ചേലക്കാട് പുളിയുള്ളമഠത്തിൽ മമ്മു അന്തരിച്ചു.

ഭാര്യ: പരേതയായ ഖദീജ.

മക്കൾ: ഫൈസൽ, റിയാസ്, ബിയ്യാത്തു, അസ്മ, ശരീഫ, റംല, ശാഹിദ, നസീമ.

മരുമക്കൾ: അബ്ദുല്ല പി (ചേലക്കാട്), അബ്ദുല്ല എം.പി (ചേലക്കാട്), മമ്മൂട്ടി (വയനാട്), ഹസൻ (കോഴിക്കോട്), പരേതനായ മമ്മു (ചേലക്കാട്), ബുഷ്റ (വില്യാപ്പള്ളി), നസീറ (നാദാപുരം).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223585/mammu-passed-away-puliyulla-madathill)