---
title: "#PKRLibrary | പികെആർ  ഗ്രന്ഥാലയം; നാട്ടിലെ പ്രതിഭകൾ നാളെയുടെ വാഗ്ദാനങ്ങൾ പരിപാടിക്ക് തുടക്കം"
english_title: "#PKR #Library #Promises #tomorrow's #talents #Nadu #program #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223590/pkr-library-promises-tomorrows-talents-nadu-program-started"
published_at: "2024-07-28T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6796529e48_adhishhhh.jpg"
keywords: []
---

# #PKRLibrary | പികെആർ  ഗ്രന്ഥാലയം; നാട്ടിലെ പ്രതിഭകൾ നാളെയുടെ വാഗ്ദാനങ്ങൾ പരിപാടിക്ക് തുടക്കം

> **Lead Summary:** > **നാദാപുരം :[** വിഷ്ണുമംഗലം പി.കെ.രാജൻ വായനശാല & ഗ്രന്ഥാലയം നാട്ടിലെ അറിയപ്പെടാത്ത പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടി " നാട്ടിലെ പ്രതിഭകൾ നാളെയുടെ വാഗ്ദാനങ്ങൾ " എന്ന പരിപാടി സംഘടിപ്പിച്ചു.

## Article Content

> **നാദാപുരം :[** വിഷ്ണുമംഗലം പി.കെ.രാജൻ വായനശാല & ഗ്രന്ഥാലയം നാട്ടിലെ അറിയപ്പെടാത്ത പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടി " നാട്ടിലെ പ്രതിഭകൾ നാളെയുടെ വാഗ്ദാനങ്ങൾ " എന്ന പരിപാടി സംഘടിപ്പിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ടി.രാജൻ മാസ്റ്റർ ഉദ് ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് വിനു വടക്കയിലിൻ്റെ അദ്ധ്യക്ഷനായി.

സി.ഷിനോജ് ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു.

വി.കെ കുഞ്ഞബ്ദുള്ള, ഷിനോജ് സ്വന്തം സൃഷ്ടികൾ അവതരിപ്പിച്ചു.കെ.സതീശൻ സ്വാഗതവും കെ.പി ചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223590/pkr-library-promises-tomorrows-talents-nadu-program-started)