---
title: "#death | വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു"
english_title: " #injured #person #died #after #falling #from  #top #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/223866/injured-person-died-after-falling-from-top-house"
published_at: "2024-07-29T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7c6b1df79d_parcoo.jpg"
keywords: []
---

# #death | വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു

> **Lead Summary:** **വെള്ളൂർ:[ ** വീടിൻ്റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നിർമ്മാണ തൊഴിലാളി മരിച്ചു.

## Article Content

**വെള്ളൂർ:[ ** വീടിൻ്റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നിർമ്മാണ തൊഴിലാളി മരിച്ചു.

ചിറ്റങ്ങാരി താഴകുനി ബാബു (53) ആണ് മരിച്ചത്. ജൂലൈ 17നാണ് വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

അച്ഛൻ : പരേതനായ ചന്തുനായർ.

അമ്മ: പരേതയായ പാർവ്വതിയമ്മ

ഭാര്യ:ലത.

മക്കൾ :വിഷ്ണു,ആര്യ

മരുമക്കൾ :സഞ്ജന, അരുൺ.

സഹോദരങ്ങൾ:രാധ, ലക്ഷ്മി, ( സി എച്ച് വിജയൻ (സിപിഐ എം വെള്ളൂർ ലോക്കൽ കമ്മിറ്റി അംഗം തൂണേരി പഞ്ചായത്ത് അംഗം)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/223866/injured-person-died-after-falling-from-top-house)