---
title: "#feverdeath | പനി ബാധിച്ച്  ആശുപത്രിയിൽ എത്തിച്ച നാദാപുരത്തെ  നാലാം ക്ലാസുകാരൻ മരിച്ചു"
english_title: "#4th #grader #Nadapuram #rushed #hospital #due  #fever #died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224136/4th-grader-nadapuram-rushed-hospital-due-fever-died"
published_at: "2024-07-30T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8defb79a57_death.jpg"
keywords: []
---

# #feverdeath | പനി ബാധിച്ച്  ആശുപത്രിയിൽ എത്തിച്ച നാദാപുരത്തെ  നാലാം ക്ലാസുകാരൻ മരിച്ചു

> **Lead Summary:** **നാദാപുരം:[**[ ](ശക്തമായ പനിയെയും ഛർദ്ദിചെയ് തുടർന്ന് ആശുപത്രിയിൽ എത്തിച്ച നാദാപുരത്തെ നാലാം ക്ലാസുകാരൻ ചികിത്സക്കിടെ മരിച്ചു.

## Article Content

**നാദാപുരം:[**[ ](ശക്തമായ പനിയെയും ഛർദ്ദിചെയ് തുടർന്ന് ആശുപത്രിയിൽ എത്തിച്ച നാദാപുരത്തെ നാലാം ക്ലാസുകാരൻ ചികിത്സക്കിടെ മരിച്ചു.

കുമ്മങ്കോട് കൈകെട്ടിയ ചാലിൽ അജേഷിൻ്റെ മകൻ അൻവിത് (9) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

മകനും, എളയടം ബി.വി എൽ.പി സ്കൂൾ 4ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. '.

അമ്മ സുനിത സഹോദരൻ താൻഷിക്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224136/4th-grader-nadapuram-rushed-hospital-due-fever-died)