---
title: "#byelection | വോട്ടെണ്ണൽ നാളെ : പാറക്കടവ് ഡിവിഷനിലെ ഉപതെരഞ്ഞുപ്പ്; നാളെ രാവിലെ 10 ന് പുറമേരിയിൽ എണ്ണും"
english_title: "#Counting #tomorrow #By #poll  #Parakkadav #division #Counting #done #tomorrow #10am #Porameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224198/counting-tomorrow-by-poll-parakkadav-division-counting-done-tomorrow-10am-porameri"
published_at: "2024-07-30T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9138202c7c_byelecrtion.jpg"
keywords: []
---

# #byelection | വോട്ടെണ്ണൽ നാളെ : പാറക്കടവ് ഡിവിഷനിലെ ഉപതെരഞ്ഞുപ്പ്; നാളെ രാവിലെ 10 ന് പുറമേരിയിൽ എണ്ണും

> **Lead Summary:** **നാദാപുരം: [**തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന്‍ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകൾ നാളെ എണ്ണും. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് തുടങ്ങും.

## Article Content

**നാദാപുരം: [**തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന്‍ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകൾ നാളെ എണ്ണും. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് തുടങ്ങും.

തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷനിലെ വോട്ടെണ്ണൽ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂളിലും ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുള്ളത് അതാത് ഗ്രാമപഞ്ചായത്ത് ഹാളുകളിലുമാണ്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി പി ഷിജിൻ കുമാർ, യുഡിഎഫ് സ്ഥാനാർത്ഥി ദ്വര, ബിജെപിക്കു വേണ്ടി വിനീഷ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

ഫലം www.sec.kerala.gov.in ലെ Trend ൽ ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224198/counting-tomorrow-by-poll-parakkadav-division-counting-done-tomorrow-10am-porameri)