---
title: "#Kdwara | ഇനി  കെ ദ്വര നയിക്കും;  പാറക്കടവിന്റെ വികസന സ്വപ്നങ്ങൾക്ക് തിളക്കമേകുവാൻ "
english_title: " #Now #K #dwara #lead #door #brighten #development #dreams #Parakkadu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224297/now-k-dwara-lead-door-brighten-development-dreams-parakkadu"
published_at: "2024-07-31T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9cc87e0158_new_dwara.jpg"
keywords: []
---

# #Kdwara | ഇനി  കെ ദ്വര നയിക്കും;  പാറക്കടവിന്റെ വികസന സ്വപ്നങ്ങൾക്ക് തിളക്കമേകുവാൻ 

> **Lead Summary:** **നാദാപുരം:[**ഉപതെരഞ്ഞെടുപ്പ് നടന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കെ ദ്വര തെരഞ്ഞെടുക്കപ്പെട്ടു.....

## Article Content

**നാദാപുരം:[**ഉപതെരഞ്ഞെടുപ്പ് നടന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കെ ദ്വര തെരഞ്ഞെടുക്കപ്പെട്ടു.....

പാറക്കടവ് ബ്ലോക്ക് ഡിവിഷൻ 1090 വോട്ടിന് കെ ദ്വര യു ഡി എഫ് ജയിച്ചു.

വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം. കഴിഞ്ഞ ഇരുപത് വർഷമായി കോൺഗ്രസ് പ്രവർത്തകനായ ദ്വര ഇപ്പോൾ മുസ്ലിംലീഗിൻ്റെ സീറ്റിലാണ് വിജയിച്ചത്.

സംവരണ മണ്ഡലമാണ് പാറക്കടവ് ഡിവിഷൻ. നേരത്തെ ഇവിടെ നിന്ന് മുസ്ലിലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ഉമേഷ് വിദേശത്തേക്ക് പോയതിനാൽ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224297/now-k-dwara-lead-door-brighten-development-dreams-parakkadu)