---
title: "#death |  വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന വയോധികൻ മരിച്ചു"
english_title: "#elderly #man #staying #Nadapuram #Vilangad #relief #camp #died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224486/elderly-man-staying-nadapuram-vilangad-relief-camp-died"
published_at: "2024-07-31T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa3ce3da4c5_death.jpg"
keywords: []
---

# #death |  വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന വയോധികൻ മരിച്ചു

> **Lead Summary:** **നാദാപുരം:[**നാദാപുരം വിലങ്ങാട് ഉരുൾപൊട്ടലിൽ ഭവനരഹിതനായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന വയോധികൻ മരിച്ചു.

## Article Content

**നാദാപുരം:[**നാദാപുരം വിലങ്ങാട് ഉരുൾപൊട്ടലിൽ ഭവനരഹിതനായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന വയോധികൻ മരിച്ചു.

വിലങ്ങാട് മഞ്ഞ ചീൾ സ്വദേശിഞാവള്ളി പറമ്പിൽ അബ്രഹാം ( 78 ) ആണ് മരിച്ചത്.

വിലങ്ങാട് സെൻ്റ് ജോർജ് ഹൈസ്ക്കൂൾ ദുരിതാശ്വാസ ക്യാമ്പിലാണ് അബ്രഹാം ഉണ്ടായിരുന്നത്​.

പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴച്ചയാണ് ക്യാമ്പിൽ എത്തിയത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224486/elderly-man-staying-nadapuram-vilangad-relief-camp-died)