---
title: "#relieffund | മാതൃകയായി: ദുരിതാശ്വാസത്തിൽ വേറിട്ടൊരു പ്രവർത്തനം"
english_title: "#For #example #separate #operation #relief"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224532/for-example-separate-operation-relief"
published_at: "2024-07-31T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa61fd2c132_SAFE.jpg"
keywords: []
---

# #relieffund | മാതൃകയായി: ദുരിതാശ്വാസത്തിൽ വേറിട്ടൊരു പ്രവർത്തനം

> **Lead Summary:** **നാദാപുരം :[**മല വെള്ള പാച്ചിലിൽ ഒലിച്ചു വന്ന ആയിരത്തോളം തേങ്ങ മണിക്കൂറുകളോളം തന്റെയും സഹോദരന്മാരുടെയും കഠിന പ്രയത്നത്തിലൂടെ കരയിൽ എത്തിച്ചു .

## Article Content

**നാദാപുരം :[**മല വെള്ള പാച്ചിലിൽ ഒലിച്ചു വന്ന ആയിരത്തോളം തേങ്ങ മണിക്കൂറുകളോളം തന്റെയും സഹോദരന്മാരുടെയും കഠിന പ്രയത്നത്തിലൂടെ കരയിൽ എത്തിച്ചു .

സ്വന്തം വീട്ടിൽ കൊണ്ട് പോയി ഉരിച്ചു ഷോപ്പിൽ കൊണ്ട് പോയി വിറ്റ് അതിൽ നിന്നും കിട്ടിയ 9000 രൂപ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി .

പേരോട് തട്ടാറത്ത് ഹിന്ദി മുഹമ്മദ്‌ നാടിന് മാതൃകയായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224532/for-example-separate-operation-relief)