---
title: "#Navadhvani |  നവധ്വനിയുടെ സഹായം; മനുലാലിന്റെ ചികിത്സ സഹായമായി  കാൽ ലക്ഷം കൈമാറി"
english_title: "#Help #from #Navadhvani # quarter #lakh   #handed #over  #help #Manulals  #treatment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224573/help-from-navadhvani-quarter-lakh-handed-over-help-manulals-treatment"
published_at: "2024-08-01T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab023bed87d_Untitled-2_copy.jpg"
keywords: []
---

# #Navadhvani |  നവധ്വനിയുടെ സഹായം; മനുലാലിന്റെ ചികിത്സ സഹായമായി  കാൽ ലക്ഷം കൈമാറി

> **Lead Summary:** ** വളയം: [**കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മനു ലാലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വളയം ഒന്നാം വാർഡിൽ നിന്ന് നവധ്വനി ക്ലബ്ബ് സ്വരൂപിച്ച 25000 രൂപ ചികിത്സാ സഹായം കൈമാറി.

## Article Content

** വളയം: [**കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മനു ലാലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വളയം ഒന്നാം വാർഡിൽ നിന്ന് നവധ്വനി ക്ലബ്ബ് സ്വരൂപിച്ച 25000 രൂപ ചികിത്സാ സഹായം കൈമാറി.

ചികിത്സാ കമ്മിറ്റി കൺവീനർ വി.കെ. രവിയെ ക്ലബ് സെക്രട്ടറി പി രഞ്ചിത്ത് തുക ഏൽപ്പിച്ചു.

എ.കെ ശരത്ത് അധ്യക്ഷനായി.

ചികിത്സാ കമ്മറ്റി ഭാരവാഹികളായചികിത്സാ കമ്മറ്റി ഭാരവാഹികളായ പി.കെ ശങ്കരൻ, കൊപ്പര കണ്ടി ലിനീഷ് മാസ്റ്റർ, കെ.കെ ശ്രീജിത്ത്, ആർ പി ശ്രീജിത്ത്, കെ.വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എം ലിനീഷ് നന്ദി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224573/help-from-navadhvani-quarter-lakh-handed-over-help-manulals-treatment)