---
title: "#obituary  | കനവത്ത് രാജൻ  അന്തരിച്ചു   "
english_title: " #Kanavath #Rajan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224768/kanavath-rajan-passed-away"
published_at: "2024-08-01T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab92350e951_obituary.jpg"
keywords: []
---

# #obituary  | കനവത്ത് രാജൻ  അന്തരിച്ചു   

> **Lead Summary:** **തൂണേരി : [**കനവത്ത് രാജൻ അന്തരിച്ചു. സി പി ഐ എം നാദാപുരം ഏരിയ കമ്മിറ്റി അംഗം.

## Article Content

**തൂണേരി : [**കനവത്ത് രാജൻ അന്തരിച്ചു. സി പി ഐ എം നാദാപുരം ഏരിയ കമ്മിറ്റി അംഗം.

ഭാര്യ :ശോഭ ഒന്തത്ത് (നിരവുമ്മൽ വളയം)

മക്കൾ: സ്മേര ( സി.ഡി.എസ്. എക്കൗണ്ടൻ്റ് - തൂണേരി ) , സ്നേഹ

 മരുമകൻ: വിജിൻ (പാറാട് )

സഹോദരങ്ങൾ: ജാനു (തൂണേരി ) കനവത്ത് രവി. (സി.പി.ഐ (എം) തൂണേരി ലോക്കൽ സെക്രട്ടരി - നാദാപുരം ഏരിയാ കമ്മറ്റി അംഗം) രാധ (പേരാമ്പ്ര ) ശോഭ (പാറക്കടവ്) ബീന (കുറുവന്തേരി ) രമേശൻ ( സി.പി.ഐ (എം) കണ്ണങ്കയി ഈസ്റ്റ് ബ്രാഞ്ച് അംഗം - ഇരിങ്ങണ്ണൂർ.എസ്.സി അംഗം - ബേങ്ക് കലക്ഷൻ ഏജൻ്റ്)

അച്ഛൻ : പരേതനായ ചാത്തു

അമ്മ : പരേതയായ കല്യാണി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224768/kanavath-rajan-passed-away)