---
title: "#VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത മുഖത്ത് സജീവമായി നാദാപുരം യൂത്ത് ബ്രിഗേഡ്"
english_title: "#Vilangad #Landslide #Nadapuram #Youth #Brigade #active #face #disaster"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224806/vilangad-landslide-nadapuram-youth-brigade-active-face-disaster"
published_at: "2024-08-01T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66abaa3c44ce2_achamveed.jpg"
keywords: []
---

# #VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത മുഖത്ത് സജീവമായി നാദാപുരം യൂത്ത് ബ്രിഗേഡ്

> **Lead Summary:** **നാദാപുരം: [**തുടർച്ചയായ മൂന്നാം ദിവസവും വിലങ്ങാട് ഉരുൾ പൊട്ടിയ ദുരന്ത മുഖത്ത് സജീവമായി നാദാപുരത്തെ യൂത്ത് ബ്രിഗേഡ്.

## Article Content

**നാദാപുരം: [**തുടർച്ചയായ മൂന്നാം ദിവസവും വിലങ്ങാട് ഉരുൾ പൊട്ടിയ ദുരന്ത മുഖത്ത് സജീവമായി നാദാപുരത്തെ യൂത്ത് ബ്രിഗേഡ്.

ഉരുൾപൊട്ടലിൽ തകർന്ന വിലങ്ങാട് ടൗണിനോട് ചേർന്ന റോഡ് യൂത്ത് ബ്രിഗേഡ് പ്രവർത്തകർ ഗതാഗതയോഗ്യമാക്കി.

മണ്ണും ചളിയും നിറഞ്ഞ വീടുകൾ വൃത്തിയാക്കാനും ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ ഉൾപ്പടെ എത്തിക്കാനും നൂറു കണക്കിന് യൂത്ത് ബ്രിഗേഡ് പ്രവർത്തകരാണ് ദുരന്ത ഭൂമിയിൽ മൂന്നാം ദിവസവും എത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224806/vilangad-landslide-nadapuram-youth-brigade-active-face-disaster)