---
title: " #reliefcamp | സുമനസ്സുകളുടെ സഹായം; വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യ ഭക്ഷണ സാധനം കൈമാറി പ്രണവം അച്ചംവീട്"
english_title: "#Aid #goodwill #Pranavam #Achamveedu #handed #over #food #Vilangad #relief #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225033/aid-goodwill-pranavam-achamveedu-handed-over-food-vilangad-relief-camp"
published_at: "2024-08-02T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acbce06dfa4_achamveednews.jpg"
keywords: []
---

#  #reliefcamp | സുമനസ്സുകളുടെ സഹായം; വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യ ഭക്ഷണ സാധനം കൈമാറി പ്രണവം അച്ചംവീട്

> **Lead Summary:** **നാദാപുരം :[**കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടി വൻ നാശനഷ്ടം സംഭവിച്ച വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് പ്രണവം അച്ചംവീട്ന്റെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ കൈമാറി.

## Article Content

**നാദാപുരം :[**കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടി വൻ നാശനഷ്ടം സംഭവിച്ച വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് പ്രണവം അച്ചംവീട്ന്റെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ കൈമാറി.

ദുരിതാശ്വാസ ക്യാമ്പിലേക് ഭക്ഷണ സാധനം മറ്റും സുമനസ്സുകളുടെ സഹായത്തോടെ സമാഹരിച്ചു.

നൂറ് കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. 

വാണിമേൽ ഗ്രാമപഞ്ചായത്ത് കളക്ഷൻ പോയിന്റിലെത്തിച്ച ഗ്രാമപഞ്ചായത്ത് സെക്രെട്ടറി വിനോദിന് കൈമാറി. .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225033/aid-goodwill-pranavam-achamveedu-handed-over-food-vilangad-relief-camp)