---
title: "#reliefcamp | ചേർത്ത് നിർത്താം; ദുരിത ബാധിതര്‍ക്ക് ആശ്വാസമേകി സിപിഐ എം നേതാക്കള്‍"
english_title: "#Add #stop #CPI(M) #leaders #consoled #the #victims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225036/add-stop-cpim-leaders-consoled-the-victims"
published_at: "2024-08-02T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acbe706d5e6_chathu.jpg"
keywords: []
---

# #reliefcamp | ചേർത്ത് നിർത്താം; ദുരിത ബാധിതര്‍ക്ക് ആശ്വാസമേകി സിപിഐ എം നേതാക്കള്‍

> **Lead Summary:** **നാദാപുരം:[**വിലങ്ങാട് ദുരിതബാധിതര്‍ക്ക് ആശ്വാസമേകി സിപിഐ എം നേതാക്കള്‍. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍നിന്ന് വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ചു.

## Article Content

**നാദാപുരം:[**വിലങ്ങാട് ദുരിതബാധിതര്‍ക്ക് ആശ്വാസമേകി സിപിഐ എം നേതാക്കള്‍. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍നിന്ന് വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ചു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണന്‍ എംഎ ല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹന്‍,

ജില്ല സെക്രട്ടറിയറ്റ് അംഗം കെ കെ ദി നേശന്‍, കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ. ഏരിയാ സെക്രട്ടറി പി പി ചാത്തു.

ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി പ്രദീപ് കുമാര്‍ എന്‍ പി വാസു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225036/add-stop-cpim-leaders-consoled-the-victims)