---
title: "#death | മൂന്ന് മാസം മുമ്പ് വിവാഹിതനായ യുവാവ് മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു"
english_title: "#young #man #got #married #three #months #ago #died #jaundice"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225054/young-man-got-married-three-months-ago-died-jaundice"
published_at: "2024-08-02T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66accbb08e907_deathgulf.jpg"
keywords: []
---

# #death | മൂന്ന് മാസം മുമ്പ് വിവാഹിതനായ യുവാവ് മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു

> **Lead Summary:** **നാദാപുരം:[**നാദാപുരം കല്ലാച്ചിയിൽ യുവാവ് മഞ്ഞപിത്തം ബാധിച്ച് മരിച്ചു. കുമ്മൻകോട് കുഞ്ഞി പുലത്ത് കുഞ്ഞബ്‌ദുള്ളയുടെ മകൻ അൻഷാദ് ആണ് മരിച്ചത്.

## Article Content

**നാദാപുരം:[**നാദാപുരം കല്ലാച്ചിയിൽ യുവാവ് മഞ്ഞപിത്തം ബാധിച്ച് മരിച്ചു. കുമ്മൻകോട് കുഞ്ഞി പുലത്ത് കുഞ്ഞബ്‌ദുള്ളയുടെ മകൻ അൻഷാദ് ആണ് മരിച്ചത്.

മൂന്നുമാസം മുമ്പ് വിവാഹിതനായ ഇദ്ദേഹം കുറച്ചു ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

മാതാവ്: റംല കടവത്തൂർ.

ഭാര്യ: ഷംന നാദാപുരം.

സഹോദരങ്ങൾ: അനസ്, മുഹമ്മദ് മറിയം മിന്നത്ത്, സന ഫാത്തിമ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225054/young-man-got-married-three-months-ago-died-jaundice)