---
title: "#vilangadlandslide | ആശ്വാസ വാർത്ത; വിലങ്ങാട് ഉരുൾപൊട്ടൽ 10 വീടുകൾ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകും"
english_title: "#Relief #news #Vilangad #Landslide #10 #houses #will #built #District #Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225062/relief-news-vilangad-landslide-10-houses-will-built-district-panchayat"
published_at: "2024-08-02T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acce5ea6a70_ADHI.jpg"
keywords: []
---

# #vilangadlandslide | ആശ്വാസ വാർത്ത; വിലങ്ങാട് ഉരുൾപൊട്ടൽ 10 വീടുകൾ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകും

> **Lead Summary:** **നാദാപുരം:[**[ ]( ഉരുൾപൊട്ടലിൽ പകച്ച് നിൽക്കുന്ന വിലങ്ങാട്ടെ കുടുംബങ്ങൾക്ക് ആശ്വാസ വാർത്ത .

## Article Content

**നാദാപുരം:[**[ ]( ഉരുൾപൊട്ടലിൽ പകച്ച് നിൽക്കുന്ന വിലങ്ങാട്ടെ കുടുംബങ്ങൾക്ക് ആശ്വാസ വാർത്ത .

ഉരുൾപൊട്ടലിൽ വീടുകൾ വാസയോഗ്യമല്ലാതായ 10 പത്ത് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്..

വയനാട് ജില്ലയിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ച്ചാത്തലത്തിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നൽകും.

ഇത് കൂടാതെയാണ്, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുമെന്നും ജില്ലാ പഞ്ചായയത്ത് പ്രസിഡൻ്റ് ഷീജ ശശി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225062/relief-news-vilangad-landslide-10-houses-will-built-district-panchayat)