---
title: "#Trafficprohibited | പാലം കടക്കരുത്; ഉരുട്ടിപാലത്തിലൂടെ വാഹന ഗതാഗതം നിരോധിച്ചു"
english_title: "#Don't #cross #bridge #Vehicular #traffic #prohibited #footbridge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225126/dont-cross-bridge-vehicular-traffic-prohibited-footbridge"
published_at: "2024-08-02T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ad0692838d8_adhiiiii.jpg"
keywords: []
---

# #Trafficprohibited | പാലം കടക്കരുത്; ഉരുട്ടിപാലത്തിലൂടെ വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:** **വിലങ്ങാട് :[**ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് അപകടാവസ്ഥയിലായതിനാല്‍ ഉരുട്ടി പാലത്തിലൂടെയുളള വാഹന ഗതാഗതം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായി നിരോധിച്ചു.

## Article Content

**വിലങ്ങാട് :[**ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് അപകടാവസ്ഥയിലായതിനാല്‍ ഉരുട്ടി പാലത്തിലൂടെയുളള വാഹന ഗതാഗതം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായി നിരോധിച്ചു.

ചെറിയ വാഹനങ്ങള്‍ തൂക്കുപാലം-കുമ്പളച്ചോല താനിയുള്ള പൊയില്‍ ഉരുട്ടി പെട്രോള്‍ പമ്പിനു സമീപത്തുളള പാലം വഴി വിലങ്ങാട് എത്തേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ്, പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225126/dont-cross-bridge-vehicular-traffic-prohibited-footbridge)