---
title: " #ChitrakalaCamp | വിസ്മയചിത്രങ്ങൾ പിറന്നു; ആകർഷകമായി വർണമഴ ചിത്രകലാ ക്യാമ്പ് "
english_title: "#Marvel #movies #born #Attractively #Varnamazha #Chitrakala #Camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225220/marvel-movies-born-attractively-varnamazha-chitrakala-camp"
published_at: "2024-08-03T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66add03279252_irigne3.jpg"
keywords: []
---

#  #ChitrakalaCamp | വിസ്മയചിത്രങ്ങൾ പിറന്നു; ആകർഷകമായി വർണമഴ ചിത്രകലാ ക്യാമ്പ് 

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ ** ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയം പരിപാടിയുടെ ഭാഗമായി ഗോർണിക്ക പോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പും ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്‌കൂളും സംയുക്തമായി ഒരുക്കിയ വർണ മഴ ചിത്രകലാ ക്യാമ്പ് ആകർഷകമായി.

## Article Content

**ഇരിങ്ങണ്ണൂർ:[ ** ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയം പരിപാടിയുടെ ഭാഗമായി ഗോർണിക്ക പോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പും ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്‌കൂളും സംയുക്തമായി ഒരുക്കിയ വർണ മഴ ചിത്രകലാ ക്യാമ്പ് ആകർഷകമായി.

വ്യത്യസ്തമായ വിസ്മയചിത്രങ്ങൾ ക്യാമ്പിൽ പിറന്നു. 70 വിദ്യാർഥികളും 14 ചിത്രകാരന്മാരും ഇരിങ്ങണ്ണൂർ സ്‌കൂളിലെ ക്യാമ്പിൽ പങ്കാളികളായി.

ശേഷം മുഴുവൻ വിദ്യാർഥികൾക്കും ചിത്രകലാ അധ്യാപകരായ ലിനീഷ് രാജ്, വേണു ചീക്കോന്ന് എന്നിവർ ക്ലാസെടുത്തു.

പിടിഎ പ്രസിഡന്റ് ടി.കെ.രഞ്ജിത് കുമാറിന്റെ അധ്യക്ഷതയിൽ എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ എച്ച്എം രമേഷ് ബാബു എം.എൻ സ്വാഗതം പറഞ്ഞു. ഹരിത കേരളം മിഷൻ ആർപി കെ.കുഞ്ഞിരാമാൻ, അജിത് കുമാർ, എം.സുകുമാർ, കെ. മണി, ജസിൽ രാജ്, ഗോർണിക്ക കലാകാരൻമാരായ ഇ.എം.സന്തോഷ്,

പവിത്രൻ, ലിതിനേഷ് മുത്തു, ആർ.എം.ലിനീഷ് രാജ്, റഹിം സിയാൻ, വവിഷലിനീഷ്, വേണു ചീക്കോന്ന്, ഷീജ വത്സരാജ്, ഷാഹിന തിരുവമ്പാടി, ബിനീഷ് ബാല, ശ്രീജേഷ് നടുപ്പൊയിൽ, ഷിബിൻ ബാലൻ, രേഷ, ഷൈന

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225220/marvel-movies-born-attractively-varnamazha-chitrakala-camp)