---
title: "#OBITUARY | പി.എം മുകുന്ദൻ അന്തരിച്ചു "
english_title: "#PMMukundan #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225322/pmmukundan-passedaway"
published_at: "2024-08-03T17:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae1df8132f0_IOPI.jpg"
keywords: []
---

# #OBITUARY | പി.എം മുകുന്ദൻ അന്തരിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ : [** തൂണേരി മുടവന്തേരിയിലെ പനയുള്ളതിൽ മീത്തൽ പി.എം മുകുന്ദൻ അന്തരിച്ചു. പരേതരായ പി.എം ചാത്തുവിൻ്റെയും പാറുവിൻ്റെയും മകനാണ്.

## Article Content

**ഇരിങ്ങണ്ണൂർ : [** തൂണേരി മുടവന്തേരിയിലെ പനയുള്ളതിൽ മീത്തൽ പി.എം മുകുന്ദൻ അന്തരിച്ചു. പരേതരായ പി.എം ചാത്തുവിൻ്റെയും പാറുവിൻ്റെയും മകനാണ്.

സഹോദരങ്ങൾ പി.എം വാസു (പ്രകാശ് ഹോട്ടൽ ഇരിങ്ങണ്ണൂർ), പി.എം. നാണു ( ആർ.ജെ. ഡി ജില്ലാ വൈസ് പ്രസിഡണ്ട്,ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡണ്ട്,

എച്ച് എം എസ് ജില്ലാ പ്രസിഡണ്ട്, ഇരിങ്ങണ്ണൂർ ഹയർസെക്കൻ്ററി സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട്) ലസിത കരിയാട്, പരേതരായ വസന്ത മടപ്പള്ളി, അശോകൻ. സഞ്ചയനം ആഗസ്റ്റ് 6 ന് ചൊവ്വാഴ്ച വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225322/pmmukundan-passedaway)