---
title: "#Obituary | തെക്കെ ഇല്ലത്ത് ദിവാകരൻ അന്തരിച്ചു "
english_title: "#ThekeIllath #Divakaran #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225398/thekeillath-divakaran-passedaway"
published_at: "2024-08-03T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae6d585e477_tryrt.jpg"
keywords: []
---

# #Obituary | തെക്കെ ഇല്ലത്ത് ദിവാകരൻ അന്തരിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ : [ **തെക്കെ ഇല്ലത്ത് ദിവാകരൻ അന്തരിച്ചു. പരേതരായ തെക്കെ ഇല്ലത്ത് ചോയിയുടെയും ചിരുതയുടെയും മകനാണ്.

## Article Content

**ഇരിങ്ങണ്ണൂർ : [ **തെക്കെ ഇല്ലത്ത് ദിവാകരൻ അന്തരിച്ചു. പരേതരായ തെക്കെ ഇല്ലത്ത് ചോയിയുടെയും ചിരുതയുടെയും മകനാണ്.

പഞ്ചായത്ത് റോഡിൽ കച്ചവടം ചെയ്ത് വരികയായിരുന്നു.

ഭാര്യ: രോഹിണി(രമണി) മക്കൾ:രസ്ന ദിൽന. മരുമകൻ: സനിൽ തുണേരി.

സഹോദരങ്ങൾ: ബാലൻ, വിജയൻ,സജീവൻ,പ്രേമ പരേതനായ രവീന്ദ്രൻ. സംസ്ക്കാരം ഞായർ രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225398/thekeillath-divakaran-passedaway)