---
title: "#TradersIndustrialists  | വയനാടിനൊപ്പം വിലങ്ങാടിനൊപ്പം: ഒരു ലക്ഷം രൂപ സംഭാവനയുമായി വ്യാപാരി  വ്യവസായി ഏകോപന സമിതി"
english_title: "#Along #with #Wayanad #Vilangad #Traders #Industrialists #Coordinating #Committee #with @donation #Rs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225541/along-with-wayanad-vilangad-traders-industrialists-coordinating-committee-with-donation-rs"
published_at: "2024-08-04T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af6b05969d2_anoop.jpg"
keywords: []
---

# #TradersIndustrialists  | വയനാടിനൊപ്പം വിലങ്ങാടിനൊപ്പം: ഒരു ലക്ഷം രൂപ സംഭാവനയുമായി വ്യാപാരി  വ്യവസായി ഏകോപന സമിതി

> **Lead Summary:** **നാദാപുരം :[**വയനാട് -വിലങ്ങാട് പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികളെ പുനരധിവസിപ്പിക്കാൻ ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റ് വ്യാപാരി വ്യവസായ സമിതി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശംപ്രകാരം സ്വരൂപിക്കുന്ന ഫണ്ടിന്റെ ആദ്യ ഗഡുവായാണ് ആയ ഒരു ലക്ഷം രൂപ നൽകിയത്.

## Article Content

**നാദാപുരം :[**വയനാട് -വിലങ്ങാട് പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികളെ പുനരധിവസിപ്പിക്കാൻ ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റ് വ്യാപാരി വ്യവസായ സമിതി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശംപ്രകാരം സ്വരൂപിക്കുന്ന ഫണ്ടിന്റെ ആദ്യ ഗഡുവായാണ് ആയ ഒരു ലക്ഷം രൂപ നൽകിയത്.

വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റ് പ്രസിഡന്റ് എംസി ദിനേശൻ ജില്ലാ പ്രസിഡന്റ് പി കെ ബാപ്പുഹാജിക്ക് കൈമാറി ജനറൽ സെക്രട്ടറി വി സുനിൽ കുമാർ ,

യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര , സീനിയർ വൈസ് പ്രസിഡന്റ്കെ അബ്ദുൾ സലാം , വൈസ്പ്രസിഡന്റ്മാരായ എരത്ത് ഇക്ബാൽഎ വി എം കബീർ ,യു അബ്ദുൾറഹിമാൻ ജില്ലാ സെക്രട്ടറി എം കെ ഗംഗാധരൻ ,

ജില്ല്പ്രവർത്തക സമിതി അംഗങ്ങൾ ആയ പി ശ്രീകുമാർ , പി ടി അബ്ദുൾ ഷുക്കൂർ യൂനിറ്റ് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത് യൂണിറ്റ് ഭാരവാഹികൾ എക്സിക്യൂട്ടീവ് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225541/along-with-wayanad-vilangad-traders-industrialists-coordinating-committee-with-donation-rs)