---
title: "#PranavamAchamveedu | വിലങ്ങാടിനെ വീണ്ടെടുക്കാൻ; നാല് വീടുകൾ വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കി പ്രണവം അച്ചംവീട്"
english_title: "#To #recover #chain #Pranavam #Achamveedu #cleaned #four #houses #made #them #fit #for #use"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225684/to-recover-chain-pranavam-achamveedu-cleaned-four-houses-made-them-fit-for-use"
published_at: "2024-08-05T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b06f3c5978f_pranavam.jpg"
keywords: []
---

# #PranavamAchamveedu | വിലങ്ങാടിനെ വീണ്ടെടുക്കാൻ; നാല് വീടുകൾ വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കി പ്രണവം അച്ചംവീട്

> **Lead Summary:** **നാദാപുരം:[**[ ]( വിലങ്ങാടിനെ വീണ്ടെടുക്കാനായി ഏഴ് മണിക്കൂറിൽ നാല് വീടുകൾ പൂർണമായും വൃത്തിയാക്കി പ്രണവം അച്ചംവീട് വോളണ്ടിയേഴ്‌സ്.

## Article Content

**നാദാപുരം:[**[ ]( വിലങ്ങാടിനെ വീണ്ടെടുക്കാനായി ഏഴ് മണിക്കൂറിൽ നാല് വീടുകൾ പൂർണമായും വൃത്തിയാക്കി പ്രണവം അച്ചംവീട് വോളണ്ടിയേഴ്‌സ്.

പ്രണവം അച്ചംവീടിന്റെ 50 വോളണ്ടിയേഴ്‌സ് ഒപ്പം നിന്നു കൊണ്ടാണ് നാല് വീടുകൾ വൃത്തി ആക്കി എടുത്തത്.

വിലങ്ങാടിനെ കൈ വിടാതെ ചേർത്ത് നിർത്തി കൊണ്ടാണ് ടീം പ്രണവം അച്ചംവീട് പ്രവർത്തിച്ചത് .കൈ പിടിച്ച് കൈകോർത്തു കൊണ്ട് വിലങ്ങാടിനെ വീണ്ടെടുക്കാൻ വേണ്ടി ഒരുങ്ങി പ്രവർത്തിച്ചു ഓരോ വോളണ്ടിയർമാരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225684/to-recover-chain-pranavam-achamveedu-cleaned-four-houses-made-them-fit-for-use)