---
title: "#obituary | റിട്ട: ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ വടക്കേ വീട്ടിൽ അരവിന്ദാക്ഷൻ അന്തരിച്ചു "
english_title: "#Retd #BSNL #officer #Aravindakshan #passed #away #vadakke #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225800/retd-bsnl-officer-aravindakshan-passed-away-vadakke-house"
published_at: "2024-08-05T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0b91f4633a_chandhu.jpg"
keywords: []
---

# #obituary | റിട്ട: ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ വടക്കേ വീട്ടിൽ അരവിന്ദാക്ഷൻ അന്തരിച്ചു 

> **Lead Summary:** **തൂണേരി :[**വെള്ളൂരിലെ റിട്ട: ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ വടക്കേ വീട്ടിൽ അരവിന്ദാക്ഷൻ അന്തരിച്ചു.

## Article Content

**തൂണേരി :[**വെള്ളൂരിലെ റിട്ട: ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ വടക്കേ വീട്ടിൽ അരവിന്ദാക്ഷൻ അന്തരിച്ചു.

ഭാര്യ: പരേതയായ ശോഭാരത്നം.

മക്കൾ: ചിത്ര , ശ്രീജിത്ത്.

മരുമക്കൾ: സന്തോഷ് ( റെയിൽവേ പാലക്കാട്) ദീപ ( എറണാകുളം )

സഹോദരങ്ങൾ: ജനാർദ്ദനൻ ( എക്സ് സർവ് -വടകര ), സോമൻ ( റിട്ട: സിബിഐ ഡയറക്ടർ), പ്രേമൻ (റിട്ട: മാനേജർ വിജയ ബാങ്ക്), കോമളവല്ലി ( റിട്ട: ഐ ഓ ബി) , മധുസൂദനൻ ( പുറമേരി) .

സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225800/retd-bsnl-officer-aravindakshan-passed-away-vadakke-house)