നാദാപുരം: (nadapuram.truevisionnews.com)ചാലപ്പുറം കോമ്പീൻ്റെ മീത്തൽ പരേതനായ കുഞ്ഞമ്മദ് മുസ്‌ലിയാരുടെ ഭാര്യ കദിയ (90) അന്തരിച്ചു.
മക്കൾ: പരേതനായ മൊയ്തു, ഹമീദ്, ഉസ്മാൻ, മാമി, നഫീസ.
മരുമക്കൾ: കോക്കണ്ട്യേരി പോക്കർ മുസ്‌ലിയാർ (ചെക്യാട്), അബ്ദുല്ല (മുള്ളമ്പത്ത്), സൈനബ (പുറമേരി), സുബൈദ (കുറുവന്തേരി), സൈനബ (പേരോട്).
#Meethal #Kadia #Kombeen #passed #away