#BSFcenter | അവർ മടങ്ങി; ബിഎസ് എഫ് കേന്ദ്രത്തിന്റെ വാഹനത്തിൽ ഭക്ഷ്യ ധാന്യങ്ങടങ്ങിയ ക്വിറ്റുമായി

 #BSFcenter |  അവർ മടങ്ങി; ബിഎസ് എഫ് കേന്ദ്രത്തിന്റെ വാഹനത്തിൽ ഭക്ഷ്യ ധാന്യങ്ങടങ്ങിയ ക്വിറ്റുമായി
Aug 6, 2024 04:03 PM | By Jain Rosviya

പാറക്കടവ് : (nadapuram.truevisionnews.com)ദുരന്തം തലയ്ക്ക് മുകളിൽ ഭീഷണി ഉയർത്തി നിൽക്കുമ്പോൾ മഴയൊന്ന് മാറിയതോടെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അവർ മടങ്ങി ബിഎസ് എഫ് കേന്ദ്രത്തിന്റെ വാഹനത്തിൽ ഭക്ഷ്യ ധാന്യങ്ങടങ്ങിയ ക്വിറ്റുമായി.

ആയോട് മലയിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ വളയം പൂവ്വം വയലിൽ എൽപി സ്കൂളിലും ചെക്യാട് കുറുവന്തേരി യു.പി സ്കൂളുകളിൽ നിന്നും അന്തേവാസികൾ മടങ്ങി.

നൂറിലധികം പേരായിരുന്നു ക്യാമ്പിൽ ഉണ്ടായിന്നത് . മൂന്ന് ദിവസത്തിന് ശേഷം അവർക്ക് തിരിച്ചു പോകാനായി ബി എസ് എഫ് കേന്ദ്രത്തിന്റെ വാഹനം ഒരുക്കി.

ഒപ്പം കേമ്പിൽ നിന്നും വീട്ടിലേക്കു പോകുന്നവർക്കുള്ള ഭക്ഷ്യ ധാന്യങ്ങടങ്ങിയ ക്വിറ്റ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ദ്വര , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ മോഹൻദാസ്, കെ.ടികെ ഷൈനി, ബീജ , പായേൻ്റവിട മൂസ , രാഷ്ട്രീയ പാർട്ടി നേതാക്കളായ മോഹനൻ പറക്കടവ്, എം കുഞ്ഞിരാമൻ , വി പി ചന്ദ്രൻ , തയ്യിൽ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.

#they #returned #receipt #containing #food #grains #vehicle #BSF #center

Next TV

Related Stories
#Congressworkers | മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം

Sep 9, 2024 10:28 PM

#Congressworkers | മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം

മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് പന്തം കൊളുത്തി...

Read More >>
#Chekkiadservicecooperativebank | ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ഓണം സ്പെഷ്യൽ ചന്ത തുടങ്ങി

Sep 9, 2024 07:32 PM

#Chekkiadservicecooperativebank | ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ഓണം സ്പെഷ്യൽ ചന്ത തുടങ്ങി

പാറക്കടവ് നീതി കൺസ്യൂമർ സ്റ്റോറിൽ ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രനും കുറുവന്തേരി അമ്പൂന്റെ പറമ്പിൽ ബാങ്ക് ഡയറക്ടർ കെ.കുഞ്ഞബ്ദുള്ളയും ഉദ്ഘാടനം...

Read More >>
#Thuneriagrariankarmasena | ചെണ്ടുമല്ലി പൂത്തു; തൂണേരി കാർഷിക കർമ്മ സേന തീർത്തത് വസന്തം

Sep 9, 2024 07:25 PM

#Thuneriagrariankarmasena | ചെണ്ടുമല്ലി പൂത്തു; തൂണേരി കാർഷിക കർമ്മ സേന തീർത്തത് വസന്തം

തൂണേരി പഞ്ചായത്തിൽ ആദ്യമായി നടത്തിയ ചെണ്ടുമല്ലി കൃഷി നാട്ടുകാർക്കും പ്രദേശവാസികൾക്കും...

Read More >>
#Ummathurcongress | അഭിനന്ദിച്ചു; ഡോ.അശ്വത്ത് മുകുന്ദിന് ഉമ്മത്തൂർ കോൺഗ്രസ് അനുമോദനം

Sep 9, 2024 07:01 PM

#Ummathurcongress | അഭിനന്ദിച്ചു; ഡോ.അശ്വത്ത് മുകുന്ദിന് ഉമ്മത്തൂർ കോൺഗ്രസ് അനുമോദനം

ചെക്ക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം മൊമെന്റോ...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 9, 2024 06:52 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
 #AKSaseendran | വനംവകുപ്പിൽ പ്രത്യേക ദുരന്തനിവാരണ സംഘം രൂപീകരിക്കൽ പരിഗണനയിലെന്ന് മന്ത്രി ശശീന്ദ്രൻ

Sep 9, 2024 06:38 PM

#AKSaseendran | വനംവകുപ്പിൽ പ്രത്യേക ദുരന്തനിവാരണ സംഘം രൂപീകരിക്കൽ പരിഗണനയിലെന്ന് മന്ത്രി ശശീന്ദ്രൻ

മുണ്ടക്കൈ, ചൂരൽമല, വിലങ്ങാട് പ്രകൃതി ദുരന്ത മേഖലകളിൽ സ്തുത്യർഹ സേവനം നടത്തിയ വനപാലകരെ ആദരിക്കുന്ന പരിപാടി കോഴിക്കോട് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories