---
title: "#Application | കൂണ്‍ ഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിക്കുന്നു "
english_title: "#Mushroom #Village #Project #Applications #invited"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226083/mushroom-village-project-applications-invited"
published_at: "2024-08-06T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2005b14055_APPLY.jpg"
keywords: []
---

# #Application | കൂണ്‍ ഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിക്കുന്നു 

> **Lead Summary:** **തൂണേരി : **കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചര്‍ മിഷന്‍ മുഖേന തുണേരി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമ പദ്ധതിയിലേക്ക് കൃഷിഭവൻ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**തൂണേരി : **കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചര്‍ മിഷന്‍ മുഖേന തുണേരി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമ പദ്ധതിയിലേക്ക് കൃഷിഭവൻ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു.

ചെറുകിട കൂൺ ഉത്പാദന കേന്ദ്രം വൻകിട കൂണ്‍ ഉൽപാദന കേന്ദ്രം സംസ്‌കരണ കേന്ദ്രം, വിത്തുൽപാദന കേന്ദ്രം, പാക്ക് ഹൗസ്, കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നീ ഘടകങ്ങളിലേക്ക് വ്യക്തിപരമായൊ, ഗ്രൂപ്പടിസ്ഥാനത്തിലൊ അപേക്ഷ സമർപ്പിക്കാം.

16.08.2024ന് വൈകിട്ട് 5 മണിക്ക് മുമ്പായി തനത് വർഷത്തെ നികുതി രശീതി, ആധാർ എന്നിവ സഹിതം അതാത് കൃഷിഭവനുകളിൽ അപേക്ഷിക്കാമെന്ന് തൂണേരി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226083/mushroom-village-project-applications-invited)