#accident | അപകടം അമിതവേഗം; സ്വകാര്യ ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് യാത്രക്കാർ ; പരിക്കേറ്റത് 16 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും

#accident | അപകടം അമിതവേഗം; സ്വകാര്യ ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് യാത്രക്കാർ ; പരിക്കേറ്റത് 16 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും
Aug 7, 2024 08:40 AM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com)  എടച്ചേരിയിലെ അപകട കാരണം അമിതവേഗം. സ്വകാര്യ ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് യാത്രക്കാർ .

പരിക്കേറ്റത് 16 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ' വടകരനിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ജാനകി ബസും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാർത്തികപ്പള്ളി എം എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാനുമാണ് കളിയാംവെള്ളി പാലത്തിനടുത്ത്‌ അപകടത്തിൽപെട്ടത്.

വിദ്യാർഥികളായ നജ (10), ആമിന സന (10), മുഹമ്മദ് നബ്ഹാൻ (10), ആയിഷ (7), മുഹമ്മദ് നാഫിൽ (12), സൻവ ഫാത്തിമ (12), മുഹമ്മദ് ഫറാസ് (7), ഷെഫിൻ മുഹമ്മദ് (12), ഐമദ് കബീർ (7), മുഹമ്മദ് നസീം (8), മുഹമ്മദ് നിദാൻ (7), ഫാത്തിമ ഫൈസ (7), ഫാത്തിമ സഹ്റ (7), മുഹമ്മദ് ഷാൻ അലി (9), മുഹമ്മദ് ഷഹ്സാൻ (9), ഹംദാൻ (13) എന്നിവർക്ക്‌ പരിക്കേറ്റു.


ഗുരുതര പരിക്കേറ്റ സ്കൂൾ ബസ് ഡ്രൈവർ വടകര മേപ്പയിൽ സ്വദേശി ചന്ദ്രശേഖരനെ (69) വടകര പാർക്കോ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും മാറ്റി.

സ്‌കൂൾ വാനിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർഥികളെയും നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

#Accidental #speeding #Passengers #claim #speed #private #bus #cause #accident #16students #driver #injured

Next TV

Related Stories
14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Jun 8, 2025 03:11 PM

14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ക്യൂ കെയർ ജൂൺ 14 ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു...

Read More >>
വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2025 01:43 PM

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 8, 2025 12:57 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം

Jun 8, 2025 12:38 PM

വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം

യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം...

Read More >>
Top Stories