---
title: "#RYJD |  ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി അനുമോദിച്ചു"
english_title: "#RYJD #felicitated #the #top #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226313/ryjd-felicitated-the-top-winners"
published_at: "2024-08-07T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b322b33fd95_ssssssssss.jpg"
keywords: []
---

# #RYJD |  ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി അനുമോദിച്ചു

> **Lead Summary:** **വളയം: [**എസ് എസ് എൽ സി, പ്ലസ് ടു, നീറ്റ് പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ രാഷ്ട്രീയ യുവ ജനതാദൾ വളയം ടൗൺ മേഖലാ കമ്മറ്റി അനുമോദിച്ചു.

## Article Content

**വളയം: [**എസ് എസ് എൽ സി, പ്ലസ് ടു, നീറ്റ് പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ രാഷ്ട്രീയ യുവ ജനതാദൾ വളയം ടൗൺ മേഖലാ കമ്മറ്റി അനുമോദിച്ചു.

സെക്രട്ടറി രഞ്ജിത്ത് പി, വൈസ് പ്രസിഡന്റ് ദീപേഷ് പി എന്നിവർ ചേർന്ന് വിജയികൾക്ക് മൊമെന്റോകൾ സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226313/ryjd-felicitated-the-top-winners)