---
title: "#accident | പാറക്കടവിൽ വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ മുടവന്തേരി സ്വദേശി മരിച്ചു"
english_title: "#Car #accident #Parakadav #native #Mudavanteri #died #after #being #seriously #injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226331/car-accident-parakadav-native-mudavanteri-died-after-being-seriously-injured"
published_at: "2024-08-07T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3307973bce_deathhhhh.jpg"
keywords: []
---

# #accident | പാറക്കടവിൽ വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ മുടവന്തേരി സ്വദേശി മരിച്ചു

> **Lead Summary:** **നാദാപുരം:[**സംസ്ഥാന പാതയിൽ പാറക്കടവിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു .ഗുരുതരമായി പരിക്കേറ്റ മുടവന്തേരി സ്വദേശി മരിച്ചു .

## Article Content

**നാദാപുരം:[**സംസ്ഥാന പാതയിൽ പാറക്കടവിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു .ഗുരുതരമായി പരിക്കേറ്റ മുടവന്തേരി സ്വദേശി മരിച്ചു .

ഇന്ന് രാവിലെയായിരുന്നു അപകടം. അരയാമ്മൽ തറുവയി ( 68) ആണ് മരിച്ചത്.

ഭാര്യ: തെരുവത്ത് അയിശു .

മക്കൾ : തസ്ലീമ , നസ്റിയ , സഫ്ന, റസാന .

മരുമക്കൾ: അഷ്‌റഫ്‌ (കുറുവന്തേരി ) ,അഷ്‌കർ (ചെക്യട് ), നൗഷാദ് (മുടവന്തേരി ), മുഹമ്മദ്‌ (പുളിയാവ്)

സഹോദരങ്ങൾ: അമ്മത് ചാത്തങ്കണ്ടി , കുഞ്ഞമ്മദ് കുട്ടി (തെരുവംപറമ്പ്) , ഹലീമ അംമ്പലത്തിൽ (നാദാപുരം), ബീയ്യാത്തു ചെമ്മേരി (തൂവ്വക്കുന്ന്) പാത്തു കോറോത്ത്, അയിച്ചു തെരുവത്ത്, ഗഫൂർ (വയനാട്) , ഹാജറ ( വയനാട് ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226331/car-accident-parakadav-native-mudavanteri-died-after-being-seriously-injured)