നാദാപുരം: (nadapuram.truevisionnews.com)തൊട്ടിൽപ്പാലത്തെ ആയ്യാർ കൊത്തിയ പൊയിൽ ലീല (70) അന്തരിച്ചു. മൃതദ്ദേഹം വിലാതപുരം ഫെബിന ഗാർഡൻസിൽ സംസ്കരിച്ചു.
ഭർത്താവ്: പരേതനായ മലയിൽ ബാലൻ.(വലിയ പറമ്പത്ത് )
മക്കൾ: ഇന്ദിര. പ്രേമ. രവീന്ദ്രൻ. ശശി.
മരുമക്കൾ: രാമചന്ദ്രൻ (ഫെബിനാഗാർഡൻ പുറമേരി )ചന്ദ്രൻ മാസ്റ്റർ കൈവേലി. (പാതിരപ്പറ്റ യു പി സ്കൂൾ റിട്ട അദ്ധ്യാപകൻ.(മോളി സിനി. സഹോദരങ്ങൾ: വാസു. ബാലൻ (തൊട്ടിൽപ്പാലം ). ശാരദ (മൊകേരി ). ചന്ദ്രി (പുറമേരി ).
#Leela #passed #away #ayyar #kothiya #Aiyar