---
title: "#obituary | നാനോത്ത് അമ്മദ് ഹാജി അന്തരിച്ചു "
english_title: "#Nanoth #Ammad #Haji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226806/nanoth-ammad-haji-passed-away"
published_at: "2024-08-09T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5b5cbaa3be_pppp.jpg"
keywords: []
---

# #obituary | നാനോത്ത് അമ്മദ് ഹാജി അന്തരിച്ചു 

> **Lead Summary:** **പുളിയാവ്: [**പൗരപ്രമുഖനും ദീർഘകാലം പുളിയാവ്ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായി പ്രവർത്തിക്കുകയും ചെയ്തിരുന്ന നാനോത്ത് അമ്മദ് ഹാജി അന്തരിച്ചു .

## Article Content

**പുളിയാവ്: [**പൗരപ്രമുഖനും ദീർഘകാലം പുളിയാവ്ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായി പ്രവർത്തിക്കുകയും ചെയ്തിരുന്ന നാനോത്ത് അമ്മദ് ഹാജി അന്തരിച്ചു .

ഭാര്യ: ആയിശു ഹജ്ജുമ്മ

മക്കൾ: ബഷീർ (ദുബായ് ), ഇബ്രാഹിം (കുവൈറ്റ്), ഇസ്മയിൽ (ദുബായ്)

മരുമക്കൾ: നജ്മ ജാതിയേരി, നസീറ വളപ്പിൽ മുടന്തേരി , ജുമാനത്ത് ചേലക്കാട് .

സഹോദരങ്ങൾ: ഇബ്രാഹിം, മൊയ്തു (ദുബായ്), മാമി , പരേതരായ അബ്ദുല്ല, അയിശു.

ഖബറടക്കം ഇന്ന് 11 മണിക്ക് പുളിയാവ് മഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226806/nanoth-ammad-haji-passed-away)