---
title: "#obituary | തെക്കുംപാട്ട് ശാരദ അന്തരിച്ചു"
english_title: "#Thekumpat #Sarada #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226821/thekumpat-sarada-passed-away"
published_at: "2024-08-09T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5bcd3714a4_sharadha.jpg"
keywords: []
---

# #obituary | തെക്കുംപാട്ട് ശാരദ അന്തരിച്ചു

> **Lead Summary:** **നാദാപുരം:[**പാറക്കടവിലെ തെക്കുംപാട്ട് വാസുവിൻ്റെ ഭാര്യ ശാരദ അന്തരിച്ചു.

## Article Content

**നാദാപുരം:[**പാറക്കടവിലെ തെക്കുംപാട്ട് വാസുവിൻ്റെ ഭാര്യ ശാരദ അന്തരിച്ചു.

മക്കൾ: ഷാജി, രതി, സുമ, ജിഷ.

മരുമക്കൾ: പ്രേമൻ പാലേരി, ഹരീന്ദ്രൻ കുന്നുമ്മക്കര, ശ്രീജിത്ത് ഉള്ളിയേരി, രതിഷ കക്കട്ട്.

സഹോദരങ്ങൾ: ശ്രീധരൻ, ഭാസ്കരൻ, ചന്ദ്രൻ, ബാബു, മനോജൻ, ലീല, നളിനി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226821/thekumpat-sarada-passed-away)