---
title: "#QuitIndiaDay | സ്മൃതി സംഗമം; കോൺഗ്രസ് പ്രവർത്തകർ ക്വിറ്റ് ഇന്ത്യാ ദിന സ്മൃതി സംഗമം സംഘടിപ്പിച്ചു "
english_title: "#Smriti #Sangam #Congress #workers #organized #Quit #India #Day #Smriti #Sangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226864/smriti-sangam-congress-workers-organized-quit-india-day-smriti-sangam"
published_at: "2024-08-09T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5cf3c15f00_quitindiaa.jpg"
keywords: []
---

# #QuitIndiaDay | സ്മൃതി സംഗമം; കോൺഗ്രസ് പ്രവർത്തകർ ക്വിറ്റ് ഇന്ത്യാ ദിന സ്മൃതി സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** > **നാദാപുരം :[ **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനത്തിൽ "സ്മൃതി സംഗമം "നടത്തി.

## Article Content

> **നാദാപുരം :[ **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനത്തിൽ "സ്മൃതി സംഗമം "നടത്തി.

കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ അഡ്വ: എ.സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു .

അഡ്വ : കെ.എം രഘുനാഥ്, കെ.പ്രേമൻമാസ്റ്റർ, കോടിക്കണ്ടിമൊയ്തു, കെ.ടി കെ അശോകൻ, എരഞ്ഞിക്കൽ വാസു, പി. വിജയലക്ഷ്മി ടീച്ചർ,

ഒ. പി ഭാസ്ക്കരൻ മാസ്റ്റർ, പി.വി ചാത്തു,രൂപേഷ് കിഴക്കേടത്ത്, ടി.രവീന്ദ്രൻ മാസ്റ്റർ, വിജേഷ് എം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226864/smriti-sangam-congress-workers-organized-quit-india-day-smriti-sangam)