---
title: "#Tradingday | പതാക ഉയർത്തി; കല്ലാച്ചിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരദിനം ആഘോഷിച്ചു"
english_title: "#raised #flag #Trade #Day #celebrated #Kalachi #under #leadership #Traders #Industry #Coordinating #Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226960/raised-flag-trade-day-celebrated-kalachi-under-leadership-traders-industry-coordinating-committee"
published_at: "2024-08-09T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b61e4c7e7d8_trr.jpg"
keywords: []
---

# #Tradingday | പതാക ഉയർത്തി; കല്ലാച്ചിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരദിനം ആഘോഷിച്ചു

> **Lead Summary:** കല്ലാച്ചി: കല്ലാച്ചി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത്‌ 9 വ്യാപാരദിനം പതാക ഉയർത്തി ആഘോഷിച്ചു.

## Article Content

കല്ലാച്ചി: കല്ലാച്ചി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത്‌ 9 വ്യാപാരദിനം പതാക ഉയർത്തി ആഘോഷിച്ചു.

കേരളം മഴക്കെടുതിയിലായതിനാൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയാൺ വ്യാപാരികൾ വ്യാപാരദിനം ജില്ലയിൽ ആഘോഷിച്ചത്‌.

യൂണിറ്റ്‌ പ്രസിഡന്റ്‌  എം സി ദിനേഷൻ പതാക ഉയർത്തി,റ്റാറ്റ അബ്ദുറഹിമാൻ,ജമാൽ ഹാജി,പോക്കുഹാജി,സുധീർ ഒറ്റപുരക്കൽ,സലാം,നിമേഷ്‌,സഹീർ മുറിച്ചാണ്ടീ,സുധീർ ഐ കെ,ഇസ്മായിൽ ഫൈസി,വീനസ്‌,എന്നിവർ സംബൻഡിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226960/raised-flag-trade-day-celebrated-kalachi-under-leadership-traders-industry-coordinating-committee)