---
title: "#eradicationprogramme | കുളമ്പുരോഗ നിർമ്മാർജ്ജന പരിപാടി"
english_title: "#Hoof #disease #eradication #programme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226964/hoof-disease-eradication-programme"
published_at: "2024-08-09T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6253be3014_aaaaaaaaa.jpg"
keywords: []
---

# #eradicationprogramme | കുളമ്പുരോഗ നിർമ്മാർജ്ജന പരിപാടി

> **Lead Summary:** **തൂണേരി:**തൂണേരി ഗ്രാമപഞ്ചായത്തിന്റെയും തൂണേരി മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന കുളമ്പുരോഗം നിർമാർജന പരിപാടിയുടെ അഞ്ചാം ഘട്ടവും ചർമ്മ മുഴ രോഗപ്രതിരോധ കുത്തിവെപ്പ് രണ്ടാംഘട്ടവും തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി:**തൂണേരി ഗ്രാമപഞ്ചായത്തിന്റെയും തൂണേരി മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന കുളമ്പുരോഗം നിർമാർജന പരിപാടിയുടെ അഞ്ചാം ഘട്ടവും ചർമ്മ മുഴ രോഗപ്രതിരോധ കുത്തിവെപ്പ് രണ്ടാംഘട്ടവും തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അംഗങ്ങളായ രജില കിഴക്കുംകരമൽ, റജുല നെടുമ്പ്രത്ത്, അംഗങ്ങളായ രഞ്ജിത്ത് ടി എൻ, ലിഷ കുഞ്ഞിപുരയിൽ, എന്നിവർ സംസാരിച്ചു.

സീനിയർ വെറ്റിനറി സർജൻ ഡോക്ടർ സ്മിഷ പദ്ധതി വിശദീകരണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226964/hoof-disease-eradication-programme)