---
title: "#Roadbroken | കല്ലാച്ചിയിൽ സംസ്ഥാന പാതയിൽ ജല വിതരണ കുഴൽ പൊട്ടി; റോഡ് തകർന്നു "
english_title: "#Water #supply #pipe #burst #state #highway #Kalachi #Road #broken"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226989/water-supply-pipe-burst-state-highway-kalachi-road-broken"
published_at: "2024-08-09T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6370ef2ef3_valayam.jpg"
keywords: []
---

# #Roadbroken | കല്ലാച്ചിയിൽ സംസ്ഥാന പാതയിൽ ജല വിതരണ കുഴൽ പൊട്ടി; റോഡ് തകർന്നു 

> **Lead Summary:** **നാദാപുരം :[**[ ](നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ ജല വിതരണ കുഴൽ പൊട്ടി. റോഡിലൂടെ വെള്ളം പൊട്ടി ഒഴുകി. റോഡ് തകർന്ന് ഗർത്തം രൂപപ്പെട്ടു .

## Article Content

**നാദാപുരം :[**[ ](നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ ജല വിതരണ കുഴൽ പൊട്ടി. റോഡിലൂടെ വെള്ളം പൊട്ടി ഒഴുകി. റോഡ് തകർന്ന് ഗർത്തം രൂപപ്പെട്ടു .

ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം . കല്ലാച്ചി എസ് ബി ഐ ബാങ്കിന് സമീപത്തെ ഗാലക്സി സൂപ്പർ മാർക്കറ്റിനു സമീപമാണ് വാട്ടർ അതോറിറ്റിയുടെ പ്രധാന ജല വിതരണ കുഴൽ പൊട്ടിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226989/water-supply-pipe-burst-state-highway-kalachi-road-broken)