നാദാപുരം: (nadapuram.truevisionnews.com)ചാലപ്പുറത്തെ പരേതനായ പുത്തൻ പീടികയിൽ മമ്മു ഹാജിയുടെ ഭാര്യ പുതിയക്കൽ പാത്തു (75) അന്തരിച്ചു.
മക്കൾ: ഹമീദ്, റംല, സുഹറ, ഫൗസിയ, ഷക്കീല, സമീറ.
മരുമക്കൾ: സുലൈഖ (വാണിമേൽ), നടുവിലക്കണ്ടി അന്ത്രു (ചാലപ്പുറം), താഴത്ത് കോയിലൊത്ത് നാസർ (കക്കംവെള്ളി), കളരിപ്പറമ്പത്ത് അസീസ് (ചാലപ്പുറം), അനസ് (പുല്ലൂക്കര), പരേതനായ മൗക്കേരി അമ്മദ് ഹാജി (ചാലപ്പുറം).
#Phuykal #Pathu #passed #away