---
title: "#death | ഹൃദയാഘാതം; വളയത്തെ സൂപ്പർമാർക്കറ്റ് തൊഴിലാളി മരിച്ചു     "
english_title: "#heart #attack #supermarket #worker #died #Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227257/heart-attack-supermarket-worker-died-valayam"
published_at: "2024-08-10T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b786e4c12e8_kanaran.jpg"
keywords: []
---

# #death | ഹൃദയാഘാതം; വളയത്തെ സൂപ്പർമാർക്കറ്റ് തൊഴിലാളി മരിച്ചു     

> **Lead Summary:** **വളയം:** ഹൃദയാഘാതത്തെ തുടർന്ന് വളയത്തെ സൂപ്പർമാർക്കറ്റ് തൊഴിലാളി മരിച്ചു.

## Article Content

**വളയം:** ഹൃദയാഘാതത്തെ തുടർന്ന് വളയത്തെ സൂപ്പർമാർക്കറ്റ് തൊഴിലാളി മരിച്ചു.

മഞ്ഞപ്പള്ളി ഉസ്മാൻ (52) ആണ് മരിച്ചത് . ഇന്ന് രാവിലെ വീട്ടിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

വളയം ജുമാ അത്ത് പള്ളി ഖബറി സ്ഥാനിൽ സംസ്കരിച്ചു. വളയം റൂബിയാൻ സൂപ്പർമാർക്കറ്റിൽ ദീർഘ കാലമായി ജോലി ചെയ്ത് വരികയായിരുന്നു.

മക്കൾ :മുഹ്സിന , മുസമ്മിൽ, മുഹമ്മദ്‌ .

മരുമകൻ:സഹീർ (പെരിങ്ങത്തൂർ)

സഹോദരങ്ങൾ: അമ്മദ് , സൂപ്പി , അഷ്‌റഫ്‌ , ആയിശു , കദീശ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227257/heart-attack-supermarket-worker-died-valayam)