---
title: "#obituary | കാക്കുനി പുനത്തിൽ വീട്ടിൽ കരുണാകരൻ നായർ അന്തരിച്ചു "
english_title: "#Karunakaran #Nair #passed #away #kakkuni #punathill #house "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227456/karunakaran-nair-passed-away-kakkuni-punathill-house"
published_at: "2024-08-11T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8aab77b98b_death.jpg"
keywords: []
---

# #obituary | കാക്കുനി പുനത്തിൽ വീട്ടിൽ കരുണാകരൻ നായർ അന്തരിച്ചു 

> **Lead Summary:** **നാദാപുരം:[ **ചേരാപുരം കാക്കുനി പുനത്തിൽ വീട്ടിൽ കരുണാകരൻ നായർ ചെന്നെയിൽ അന്തരിച്ചു.

## Article Content

**നാദാപുരം:[ **ചേരാപുരം കാക്കുനി പുനത്തിൽ വീട്ടിൽ കരുണാകരൻ നായർ ചെന്നെയിൽ അന്തരിച്ചു.

ടി വി എസ് കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്നു.

ഭാര്യ: ജാനകി.

മക്കൾ: സുരേഷു , രമേഷു , പരേതയായ സുലോചന

മരുമക്കൾ: സിനി ( കക്കം വെള്ളി ) ദിവ്യ ( അരൂർ ) ശിവകുമാർ ( ചെന്നെ ) 

സംസ്കാരം പോരൂർ ശ്മശാനത്തിൽ ഇന്ന് 5 മണിക്ക് കഴിഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227456/karunakaran-nair-passed-away-kakkuni-punathill-house)