---
title: " #Farewell | ഹൃദയപൂർവ്വം നന്ദി; നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ യാത്രയയപ്പ്  "
english_title: "#Heartfelt #thanks #Nadapuram #Govt #Farewell #to #Taluk #Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228006/heartfelt-thanks-nadapuram-govt-farewell-to-taluk-hospital"
published_at: "2024-08-13T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb52a088a00_aaa.jpg"
keywords: []
---

#  #Farewell | ഹൃദയപൂർവ്വം നന്ദി; നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ യാത്രയയപ്പ്  

> **Lead Summary:** **നാദാപുരം :**സേവനത്തിന് ഹൃദയപൂർവ്വം നന്ദി, ജനനേതാക്കളുടെയും സഹപ്രവർത്തകരുടെയും സ്നേഹവാക്കുകൾ ഏറ്റുവാങ്ങി അവർ മടങ്ങി.

## Article Content

**നാദാപുരം :**സേവനത്തിന് ഹൃദയപൂർവ്വം നന്ദി, ജനനേതാക്കളുടെയും സഹപ്രവർത്തകരുടെയും സ്നേഹവാക്കുകൾ ഏറ്റുവാങ്ങി അവർ മടങ്ങി.

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഡോ. ജയേഷ്, ഡോ.ഫാത്തിമ സൂപ്പി, ഡോ. അരുൺകുമാർ സർവ്വീസിൽ നിന്നും വിരമിച്ച ലാബ് അസിസ്റ്റൻ്റ് കെ.അനന്തൻ എന്നിവർ ക്ക് എച്ച്എംസിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.

യാത്രയപ്പ് പരിപാടി തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അദ്ധ്യക്ഷൻ രജീന്ദ്രൻ കപ്പളളി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ സിവിഎം നജ്മ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്മ വിവി, ഗ്രാമപഞ്ചായത്ത് മെമ്പർ സമീറ സിടികെ ആശുപത്രി സൂപ്രണ്ട് ഡോ. നവ്യ തൈക്കാട്ടിൽ ഡോ. പ്രസില മസ്ക്രീനിയ സ സിഎച്ച് മോഹനൻ, കെ.ജി അസീസ് കെ ടി കെ അശോകൻ, കരിമ്പിൽ ദിവാകരൻ വി.കെസലീം, സുരേന്ദ്രൻ കല്ലേരി എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228006/heartfelt-thanks-nadapuram-govt-farewell-to-taluk-hospital)