---
title: "#Obituary | കുറ്റിപ്രത്തെ ചെക്കിക്കുന്നുമ്മൽ നാരായണി അന്തരിച്ചു"
english_title: "#Kutipram #Narayani #passed #away #while #visiting "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228008/kutipram-narayani-passed-away-while-visiting"
published_at: "2024-08-13T18:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb55ca2f6a0_aaaaaa.jpg"
keywords: []
---

# #Obituary | കുറ്റിപ്രത്തെ ചെക്കിക്കുന്നുമ്മൽ നാരായണി അന്തരിച്ചു

> **Lead Summary:** **നാദാപുരം:**കല്ലാച്ചി കുറ്റിപ്രത്തെ ചെക്കിക്കുന്നുമ്മൽ നാരായണി അന്തരിച്ചു.

## Article Content

**നാദാപുരം:**കല്ലാച്ചി കുറ്റിപ്രത്തെ ചെക്കിക്കുന്നുമ്മൽ നാരായണി അന്തരിച്ചു.

സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ കണ്ണൻ' മക്കൾ: വിജയൻ, ബാബു, ബാലൻ,ചന്ദ്രൻ ( സിപിഐഎം കുറ്റിപ്രം സൗത്ത് ബ്രാഞ്ച് മെമ്പർ -കൺസ്യൂമർ ഫെഡ് ജീവനക്കാരൻ) ശശി (സിപിഐഎം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് മെമ്പർ)ബിജു .

മരുമക്കൾ: ശോഭ (കുറ്റിപ്രം) നിഷ (വട്ടോളി, (സിപിഐഎം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് മെമ്പർ ) , രാധ (വളയം) ,ഉമ (വടകര) ,ഷൈനി (മൊയിലോത്തറ സിപിഐഎം കുറ്റിപ്രം യു.പി. സ്കൂൾ ബ്രാഞ്ച് മെമ്പർ)

സഹോദരങ്ങൾ: കുമാരൻ, ഗോവിന്ദൻ പരേതരായ കല്യാണി ,മാതു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228008/kutipram-narayani-passed-away-while-visiting)