---
title: "#ExcellenceFestival'24 | മികവുത്സവം'24; നാദാപുരം ടി ഐ എമ്മിൽ എസ്.എസ്.എൽ.സി  ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "#Excellence #Festival'24 #SSLC #felicitated #top #winners #Nadapuram #TIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228010/excellence-festival24-sslc-felicitated-top-winners-nadapuram-tim"
published_at: "2024-08-13T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb5882c9d3a_24.jpg"
keywords: []
---

# #ExcellenceFestival'24 | മികവുത്സവം'24; നാദാപുരം ടി ഐ എമ്മിൽ എസ്.എസ്.എൽ.സി  ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** **നാദാപുരം: **ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മികവുത്സവം 24 എന്ന ചടങ്ങിൽ വെച്ച് അനുമോദിച്ചു.

## Article Content

**നാദാപുരം: **ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മികവുത്സവം 24 എന്ന ചടങ്ങിൽ വെച്ച് അനുമോദിച്ചു.

നാദാപുരം എം.എൽ.എ. ഇ കെ വിജയൻ ഉദ്ഘാടനവും അവാർഡ് ദാനവും നടത്തി.

മാനേജർ മുഹമ്മദ് ബംഗളത്ത്‌ അധ്യക്ഷത വഹിച്ചു.

പി ടി.എ പ്രസിഡന്റ്‌ ടി. കെ റഫീഖ്, റാഷിദ്‌ കക്കാടൻ, ഹെഡ് മാസ്റ്റർ. എൻ. കെ. അബ്ദുൽ സലീം, മുൻ ഹെഡ്മാസ്റ്റർ ഇ. സിദ്ദിഖ്, സലീം.വി. കെ, മണ്ടോടി ബഷീർ, റംല. പി. കെ., പി. മുനീർ സീനത്ത്‌ മോളേരി, നസീർ ആനേരി, റഫീഖ്. വി ടി.സജീവ് കുമാർ. എസ്.ജെ, സക്കീന ഇ, എഡ്യൂക്കേഷനൽ കൗൺസിലർ ആശിഫ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228010/excellence-festival24-sslc-felicitated-top-winners-nadapuram-tim)