---
title: "#Vilangadlandslide | വിലങ്ങാട് ദുരന്തം; സർവകക്ഷി യോഗം തുടങ്ങി"
english_title: "#Vilangad #landslide #All #party #meeting #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228143/vilangad-landslide-all-party-meeting-started"
published_at: "2024-08-14T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc5cd9bc34a_aaa.jpg"
keywords: []
---

# #Vilangadlandslide | വിലങ്ങാട് ദുരന്തം; സർവകക്ഷി യോഗം തുടങ്ങി

> **Lead Summary:** **വാണിമേൽ: **വിലങ്ങാട് മലയോരത്തെ ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യാനും തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനുമായി സർവ കക്ഷി യോഗം പരപ്പു പാറ കമ്യൂണിറ്റി ഹാളിൽ തുടങ്ങി.

## Article Content

**വാണിമേൽ: **വിലങ്ങാട് മലയോരത്തെ ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യാനും തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനുമായി സർവ കക്ഷി യോഗം പരപ്പു പാറ കമ്യൂണിറ്റി ഹാളിൽ തുടങ്ങി.

ഇ കെ വിജയൻ എം എൽ എയുടെ അധ്യക്ഷതയിലാണ് യോഗം.

ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് പി ഗവാസ്, സ്ഥിരം സമിതി ചെയർമാൻ പി സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, വൈസ് പ്രസിഡൻ്റ് സെൽമ രാജു, ആർ ഡി ഒ: അൻവർ സാദത്ത്, വടകര താഹസിൽദാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജന പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228143/vilangad-landslide-all-party-meeting-started)